കൊടുവള്ളി: കൊടുവള്ളി പരേതനായ കോഴിപറമ്പത്ത് ചേക്കൂട്ടി ഹാജിയുടെ മകൻ ചുണ്ടപ്പുറം കെ.പി അബ്ദുൽ കരീം (60) നിര്യാതനായി. പിഡബ്ല്യൂഡി കോൺട്രാക്ടറായിരുന്നു. ഭാര്യ: ജമീല കല്ലുകുടുംമ്പിൽ. മക്കൾ: സാബിത്ത്, ജെസിയ. മരുമക്കൾ: ഷബീർ പാഴൂർ, അംന രിഹല മാവൂർ. സഹോദരങ്ങൾ: ചുണ്ടപ്പുറം മഹല്ല് പ്രസിഡന്റ് കെ.പി മജീദ് ഹാജി, കെ.പി ഷംസു, കെ.പി ഷാഫി, കമറുന്നിസ്സ, സുഹറ, സാറ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചുണ്ടപ്പുറം ജുമാമസ്ജിദിലും, 9.30ന് പറമ്പത്ത് കാവ് ജുമാ മസ്ജിദിലും.
Tags:
OBITUARY