പൂനൂർ: തച്ചംപൊയിൽ ഇരട്ടക്കുളങ്ങര ഖദീജ (88) നിര്യാതയായി. ഭർത്താവ്: പരേതനായ നരോംപാറമ്മൽ ബീരാൻകുട്ടി. മക്കൾ: ഇബ്രാഹീം, അബ്ദുൽ ഖാദർ, അബ്ദുൽ നാസർ, ആമിന, ഫാത്തിമ, ആയിഷ. മരുമക്കൾ: വി.സി റസാഖ് അടിവാരം, വി.എം ഇബ്രാഹീം കാവുംപൊയിൽ, സി.പി അബ്ദുറഹിമാൻ കാവുംപൊയിൽ, മൈമൂന മങ്കയം, ഷരീഫ തോടമാക്കിൽ, ഷാനിബ കപ്പുറം.
മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഒതയോത്ത് ജുമാമസ്ജിദിൽ.
Tags:
OBITUARY