Trending

ബാലുശ്ശേരി കരുമലയിൽ നിർത്തിയിട്ട ഹിറ്റാച്ചിക്ക് തീപിടിച്ചു.


ബാലുശ്ശേരി: ബാലുശ്ശേരി കരുമലയിൽ നിർത്തിയിട്ട ഹിറ്റാച്ചിക്ക് തീപിടിച്ചു. പറമ്പിൽ നിർത്തിയിട്ട ഹിറ്റാച്ചിയാണ് കത്തി നശിച്ചത്. നരിക്കുനി ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഹിറ്റാച്ചി ഭാഗികമായി കത്തി നശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post