Trending

മലപ്പുറത്ത് ബോഡി ബിൽഡിംഗ് ചാംപ്യനെ മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ബോഡി ബിൽഡിംഗ് ചാംപ്യനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്തി (35) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

പോലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. യാസിർ ജില്ലാ- സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്.

Post a Comment

Previous Post Next Post