Trending

വള്ളിയോത്ത് ഒറ്റത്തെങ്ങുളളതിൽ മൂസ നിര്യാതനായി.


ഉണ്ണികുളം: എകരൂൽ വള്ളിയോത്ത് ഒറ്റത്തെങ്ങുളളതിൽ മൂസ (75) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ആഷിക്, ജുനൈസ്, റസിലി.

മയ്യത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വള്ളിയോത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post