Trending

കൊടുവള്ളി മുൻസിപ്പൽ കൗൺസിലർ പി.കെ സുബൈർ നിര്യാതനായി

കൊടുവള്ളി: കൊടുവള്ളി പാലക്കുന്നുമ്മല്‍ പി.കെ സുബൈര്‍ (47) നിര്യാതനായി. കൊടുവള്ളി മുനിസിപ്പാലിറ്റി മോഡേൺ ബസാർ ഡിവിഷൻ കൗണ്‍സിലറാണ്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. പിതാവ്: അബ്ദുള്ള. ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ഹസ്ബി, ഷമ്മാസ്, ആയിശ, ദയാന്‍.

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.15ന് കൊടുവള്ളി ടൗണ്‍ ജുമാമസ്ജിദില്‍ (കാട്ടില്‍ പള്ളിയില്‍).

Post a Comment

Previous Post Next Post