Trending

ബാലുശ്ശേരി പനായി വടക്കന്‍കണ്ടി നാരായണൻ നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരി പനായി ജിഎല്‍പി സ്‌കൂളിന് സമീപം വിമുക്ത ഭടനായിരുന്ന വടക്കന്‍കണ്ടി നാരായണന്‍ (65) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: ആദര്‍ശ് (ആര്‍എംഎസ് കോഴിക്കോട്), സ്നേഹ (അധ്യാപിക മന്ദരത്തൂര്‍ യുപി സ്‌കൂള്‍ വടകര). മരുമകന്‍: വിപിന്‍ (അധ്യാപകന്‍ ജിഎച്ച് എസ്എസ് പന്തലായിനി). സഹോദരങ്ങള്‍: പരേതരായ വേലായുധന്‍, കുഞ്ഞികണാരന്‍, വിലാസിനി. സഞ്ചയനം ശനിയാഴ്ച.

Post a Comment

Previous Post Next Post