എളേറ്റിൽ: കത്തറമ്മൽ കൊളാട്ടപ്പോയില്‍ മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: നൗഷാദ്, നിജാസ്, സൈഫുന്നിസ, ഷമീന. മരുമക്കള്‍: വാഹിദ് നരിക്കുനി, റഫീഖ് എകരൂല്‍, നസീബ.
മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാത്രി 10.15ന് കത്തറമ്മൽ ജുമാ മസ്ജിദ്ൽ.
Tags:
OBITUARY