നന്മണ്ട: നന്മണ്ട പിള്ളാടിവീട്ടിൽ പരേതനായ കണാരുവിന്റെ ഭാര്യ മാണിക്യം (97) നിര്യാതയായി. മക്കൾ: ഭാസ്കരൻ (റിട്ട:കേരള പോലീസ്), ചന്ദ്രൻ (റിട്ട: കേരള പോലീസ്), ശ്രീമതി നന്മണ്ട, സൗമിനി മൊകേരി, പരേതനായ ജയപ്രകാശൻ (റിട്ട: സബ് ഇൻസ്പെക്ടർ കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് വയനാട്) ശിവദാസൻ പി.വി (റിട്ട: അധ്യാപകൻ എയുപിഎസ് ചിറമംഗലം) ഷാജി (പ്രധാനധ്യാപകൻ ജ്ഞാന പ്രദായനി എഎൽപിഎസ് നന്മണ്ട). മരുമക്കൾ: ബാലൻ തറോൽ (റിട്ട: എസ്ബിഐ ബാങ്ക്), പുഷ്പരാജൻ (കേരള പോലീസ്), പ്രസന്ന നരിക്കുനി, സൗഭാഗ്യദീപ ബാലുശ്ശേരി, സിന്ധു (ഹോമിയോ ഫാർമസിസ്റ്റ് പരപ്പൻ പൊയിൽ) ഷബിത (പ്രധാനാധ്യാപിക ജിഎൽപിഎസ് അത്തോളി), നിഷ (എസ്ജിഎം എച്ച്എസ്എസ് കൊളത്തൂർ). സഹോദരങ്ങൾ: യശോദ ചീക്കിലോട്, ഗംഗാധരൻ (റിട്ട: കെഎസ്ഇബി), പരേതരായ നാരായണൻ, ഗോപാലൻ (കെഇഎൽ കുണ്ടറ), ചിരുതക്കുട്ടി.
ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച
Tags:
OBITUARY