Trending

എരമംഗലം കിള്ളത്തൂർ ശ്രീവത്സത്തിൽ പ്രദീപ് ആർ.കെ നിര്യാതനായി.


ബാലുശ്ശേരി: എരമംഗലം കുന്നക്കൊടി കിള്ളത്തൂർ ശ്രീവത്സത്തിൽ പരേതരായ പുരുഷോത്തമൻ പോറ്റിയുടേയും അംബാലികാ ദേവിയുടേയും മകൻ പ്രദീപ് ആർ.കെ (48) നിര്യാതനായി. കോഴിക്കോട് ഇൻഡിഗോ പെയിൻ്റ്സ് ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: സുരേഷ് വർമ്മ ആർ.കെ (വിമുക്തഭടൻ), സുധീർ ആർ.കെ (ഹെൽത്ത് ഇൻസ്പെക്ടർ) സഞ്ചയനം: ബുധൻ.

Post a Comment

Previous Post Next Post