കൊടുവള്ളി: നഖ്ശ്വബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖ അംഗമായ കിഴക്കോത്ത് വി.കെ.സി അഹമ്മദ് (82) നിര്യാതനായി. മക്കൾ: ഖമറുന്നീസ, ലൈല. മരുമക്കൾ: അബ്ദുല്ല (ദുബായ്), ജാഫർ സാദിഖ് (സ്റ്റേഷൻ ഓഫീസർ ഫയർ സ്റ്റേഷൻ നരിക്കുനി).
ഖബറടക്കം രാത്രി 8.30 മണിക്ക് നഖ്ശ്വബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ഖബർസ്ഥാനിൽ.
Tags:
OBITUARY