നരിക്കുനി: നരിക്കുനി മുണ്ടുപാലം മഠത്തിൽ ദേവി അമ്മ (87) നിര്യതയായി. ഭർത്താവ്: പരേതനായ ചെറിയേക്കൻ. മക്കൾ: വിജയൻ (എക്സ് മിലട്ടറി), ബാബു (ഗൾഫ്), റീജ കക്കോടി, പരേതനായ ദേവരാജൻ. മരുമക്കൾ: ഉഷ, ശശി കക്കോടി, റീന.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY