Trending

ഇയ്യാട് മഠത്തിൽ ബീരാൻ നിര്യാതനായി

ഉണ്ണികുളം: ഇയ്യാട് അങ്ങാടിയിലെ പച്ചക്കറി വ്യാപാരിയായിരുന്ന ഇടക്കുടി താമസിക്കും മഠത്തിൽ ബീരാൻ (74) നിര്യാതനായി. ഭാര്യ: കൗലത്ത്. മക്കൾ: ഷാനിബ് (ഖത്തർ), റിയാസ് (ഖത്തർ). മരുമക്കൾ: ഷാഹിദ എളേറ്റിൽ വട്ടോളി, അജ്നത്ത് പാലങ്ങാട്.

മയ്യത്ത് നിസ്കാരം വൈകിട്ട് 3 മണിക്ക് ഇയ്യാട് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post