Trending

താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു


താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. കോഴിക്കോട് സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന താമരശ്ശേരി സ്വദേശിയായ മുസ്തഫയുടെ കഴുത്തിനാണ് സൂര്യാഘാതമേറ്റത്. ബൈക്കിൽ താമശ്ശേരിയിൽ നിന്നും കോഴിക്കോട്ടെ കോളേജിലേക്ക് വരുമ്പോൾ വ്യാഴാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ മുസ്തഫ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post