ബാലുശ്ശേരി: കോക്കല്ലൂർ പറക്കുമീത്തൽ കരുണാകരൻ മാസ്റ്റരുടെ ഭാര്യ മീനാക്ഷി (74) നിര്യാതയായി. മക്കൾ: ഷിബു, ഷീബറാണി, ഷജില. മരുമക്കൾ: പ്രഭാകരൻ കരിക്കാംകുളം (ബിസിനസ്), മനോജ്‌കുമാർ പനങ്ങാട് (അദ്ധ്യാപകൻ).
സംസ്ക്കാരം വൈകുന്നേരം 4 മണിക്ക്.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok