കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് പുറായിൽ താമസിക്കും കാരക്കോത്ത് മുഹമ്മദ് ഹാജി (100) നിര്യാതനായി. മക്കൾ: കുഞ്ഞയമ്മദ് ഹാജി ഗൾഫ് ബസാർ കൊടുവള്ളി, അബു ഹാജി മയൂരി ഈങ്ങാപ്പുഴ (തിരുവമ്പാടി മണ്ഡലം ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ), അസ്സയിൻ (റിയാദ്), അബ്ദുൽ അസീസ് (റിയാദ്), മുനീർ (റിയാദ്), പാത്തുമ്മ, നഫീസ. മരുമക്കൾ: അസ്സയിൻ കിഴക്കോത്ത്, പരേതനായ അഹമ്മദ് കുട്ടി പന്നൂർ, പരേതയായ കദീജ, സൈനബ, ഹഫ്‌സത്ത്, ഷമീമ, ലബീബ.
മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY