Trending

കോഴിക്കോട് സ്കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു


കോഴിക്കോട്: കുണ്ടായിതോട് സ്കൂള്‍ വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചെറുവണ്ണൂര്‍ വെസ്റ്റ് എഎല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സന്‍ഹ മറിയം(8) ആണ് മരിച്ചത്. കരിമ്പാടം അഫ്സലിന്റെയും സുമയ്യയുടെയും മകളാണ്. കുട്ടിയെ ഇറക്കിയ ശേഷം പിന്നോട്ട് എടുത്ത വാൻ ഇടിച്ചാണ് അപകടം.

Post a Comment

Previous Post Next Post