HomeOBITUARY മങ്ങാട് കേളൻകണ്ടി മാധവിയമ്മ നിര്യാതയായി bywebdesk •March 09, 2025 0 ഉണ്ണികുളം: മങ്ങാട് കേളൻകണ്ടി മാധവിയമ്മ നിര്യാതയായി. മക്കൾ: നാരായണൻ, ചന്ദ്രൻ, രാമകൃഷ്ണൻ, സുഭാഷിണി (പോസ്റ്റ് മാസ്റ്റർ മങ്ങാട് പോസ്റ്റ് ഓഫീസ്), മരുമകൻ: പരേതനായ സുധാകരൻ (പോലീസ്). ശവസംസ്കാരം രാത്രി 8 മണിക്ക് Tags: OBITUARY Facebook Twitter