HomeOBITUARY നന്മണ്ട ഓതിയോത്ത് യൂനുസ് അലി നിര്യാതനായി. bywebdesk •March 11, 2025 0 നന്മണ്ട: നന്മണ്ട 13-ലെ ഓട്ടോ ഡ്രൈവറായിരുന്ന ഓതിയോത്ത് യൂനുസ് അലി (49) നിര്യാതനായി. ഭാര്യ: തസ്ലീന. മക്കൾ: ആസിഫ്, ആഷിർ.മയ്യത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് നന്മണ്ട-12 സെൻട്രൽ ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter