ഉണ്ണികുളം: ഇയ്യാട് എടപ്പറമ്പത്ത് ദിനേശൻ മാസ്റ്റർ (78) നിര്യാതനായി. ഇയ്യാട് എംഐയുപി സ്കൂൾ റിട്ട:അധ്യാപകനാണ്. ഭാര്യ: പരേതയായ പ്രസന്ന (പാറാടത്ത്). മക്കൾ: സീന, സിമി. മരുമക്കൾ: അരുൺകുമാർ (അഡ്വക്കറ്റ്), സലിൽ (പൂനെ). സഹോദരങ്ങൾ: ഡോ.ദിവാകരൻ നായർ, ഇ.പി ശ്രീകുമാർ, ജഗദീശൻ, വിജയലക്ഷ്മി, സതി, പരേതനായ ദിനചന്ദ്രൻ നായർ.
സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് കാരപ്പറമ്പ് വെസ്റ്റിൽ സ്മശാനത്തിൽ.
Tags:
OBITUARY