Trending

നരിക്കുനി കൊട്ടയോട്ട് താഴം കണ്ണിപ്പൊയിൽ രാജൻ നിര്യാതനായി.


നരിക്കുനി: നരിക്കുനി കൊട്ടയോട്ട് താഴം കണ്ണിപ്പൊയിൽ രാജൻ (62) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രമ്യ, രാജശേഖരൻ.

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

Post a Comment

Previous Post Next Post