Trending

ഉള്ളിയേരി കുറുങ്ങോട്ടു താഴെ കുനിയിൽ ബിനീഷ് നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി പത്തൊൻപതാം മൈൽ കുറുങ്ങോട്ടു താഴെ കുനിയിൽ പരേതനായ വെയിലാണ്ടിയുടെ മകൻ ബിനീഷ് (38) നിര്യാതനായി. പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു. അമ്മ: കല്യാണി. ഭാര്യ: ശില്പ. രണ്ടു മക്കൾ. സഹോദരങ്ങൾ: ബിജു, ബിനു, ബിന്ദു. ശവസംസ്കാരം വൈകീട്ട് 4 മണിക്ക്.

Post a Comment

Previous Post Next Post