കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ഉമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം വാഴക്കാട് പാറശ്ശരിക്കുഴി സ്വദേശി ഫാത്തിമ സന (12) ആണ് മരിച്ചത്. മാതാവ് സുലൈഖക്കും പരുക്കേറ്റു. നിർത്താതെ പോയ ലോറി പിന്നീട് അറപ്പുഴയിൽ വെച്ച് പൊലീസ് പിന്തുടർന്ന് പിടികൂടി.
ഉമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം
bywebdesk
•
0