നന്മണ്ട: ആത്മവിശ്വാസത്തോ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി നന്മണ്ട വെസ്റ്റ് എഎൽപി സ്കൂളിൽ ഇംഗ്ലീഷ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. സ്കേർട്ട് റിസോഴ്സ് പേഴ്സണും ചേളന്നൂർ ബിആർസി ട്രെയിനറുമായ ഷാജി മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രസീത.ഇ യുടെ അദ്ധ്യക്ഷതയിൽ സജിത്ത്, ലതീഷ്, സൻജു, ജിഷ എന്നിവർ സംസാരിച്ചു.
Tags:
EDUCATION