Trending

ഗതാഗതം നിരോധിച്ചു


ബാലുശ്ശേരി-കുറുമ്പൊയിൽ-വയലട-തലയാട് റോഡിൽ ടാറിങ് നടക്കുന്നതിനാൽ കണ്ണാടിപ്പൊയിൽ (കെ.ആർ.സി) മുതൽ കണിയാങ്കണ്ടിത്താഴെവരെയുള്ള വാഹന ഗതാഗതം, പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ നിരോധിച്ചു. വയലട ഭാഗത്തുനിന്ന്‌ ബാലുശ്ശേരിയിലേക്കു പോകേണ്ട വാഹനങ്ങൾ തലയാട് വഴി പോകണം.

Post a Comment

Previous Post Next Post