Trending

മലയോര ഹൈവേ കട്ടിപ്പാറ റീച്ച് പ്രവൃത്തി വിലയിരുത്തൽ അടിയന്തിര യോഗം


കട്ടിപ്പാറ: മലയോര ഹൈവേയുടെ കട്ടിപ്പാറ റീച്ചിൻ്റെ നിർമ്മാണ പ്രവർത്തി വിലയിരുത്തുവാൻ ഹൈവേ കടന്നുപോകുന്ന ബന്ധപ്പെട്ട വാർഡുകളിലെ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഒരു അടിയന്തിര യോഗം ഫെബ്രുവരി 4 ചൊവ്വാഴ്ച വൈകീട്ട് 4ന് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നു. ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അറിയിച്ചു.

Post a Comment

Previous Post Next Post