Trending

ഇയ്യാട് എടപ്പറമ്പത്ത് ദിനചന്ദ്രൻ നായർ നിര്യാതനായി.


ഉണ്ണികുളം: ഇയ്യാട് എടപ്പറമ്പത്ത് ദിനചന്ദ്രൻ നായർ (80) നിര്യാതനായി. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, മുൻ ഡിസിസി മെമ്പർ, ഇയ്യാട് നാഷണൽ ലൈബ്രറി പ്രസിഡണ്ട്, ഉണ്ണികുളം കോൺഗ്രസ് മണ്ഡലം മുൻപ്രസിഡണ്ട്, മുൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ഉണ്ണികുളം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാനരചയിതാവായും മറ്റും കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം മായിരുന്നു.

ഇയ്യാട് പരേതനായ എടപ്പറമ്പത്ത് കുഞ്ഞുണ്ണി കിടാവിന്റെയും, മാക്കഞ്ചേരി സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: എടക്കുനി പങ്കജാക്ഷി അമ്മ ആവള കുട്ടോത്ത്. മക്കൾ: ദിലീഷ് (ഹോമിയോ കോളേജ് കോഴിക്കോട്), ദിനീഷ് (കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ദിജിഷ. മരുമക്കൾ: രജിനകുമാരി (സബ് ട്രഷറി ബാലുശ്ശേരി), മനോജ് കുമാർ കാർത്തികപ്പള്ളി (ദുബായ്). സഹോദരങ്ങൾ: ദിനേശൻ മാസ്റ്റർ (എം.ഐ.യുപി സ്കൂൾ ഇയ്യാട് റിട്ടയേർഡ്), ഡോ. ദിവാകരൻ, ശ്രീകുമാർ (റിട്ടയേർഡ് ഡിജിഎം ബിഎസ്എൻഎൽ), ജഗദീശൻ (ബൈത്തുൽ ഇസ്സ ആർട്സ് & ആൻഡ് സയൻസ് കോളേജ് നരിക്കുനി), വിജയലക്ഷ്മി മനോരഞ്ജ്ൻ, സതി.

സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 9 മണിക്ക് തറവാട്ട് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post