Trending

മങ്ങാട് തൊടുപൊയിൽ അയമദ് ഹാജി നിര്യാതനായി.


പൂനൂർ: മങ്ങാട് തൊടുപൊയിൽ അയമദ് ഹാജി (83) നിര്യാതനായി. ഭാര്യ പരേതയായ ആമിന തൊടുപൊയിൽ. മക്കൾ: നഫീസ, റസിയ. മരുമക്കൾ: മുഹമ്മദലി ഇരുമ്പോട്ടുപൊയിൽ, മുജീബ് കുന്നുമ്മൽ.

Post a Comment

Previous Post Next Post