HomeOBITUARY കാവുംപൊയിൽ മേലെപുറ്റാട്ട് രാധാകൃഷ്ണൻ നിര്യാതനായി. bywebdesk •February 05, 2025 0 നരിക്കുനി: നരിക്കുനി കാവുംപൊയിൽ മേലെപുറ്റാട്ട് രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: റോഷിൻ രാധ്, റിധുൻ രാധ്. സഹോദരൻ: ബാബു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. Tags: OBITUARY Facebook Twitter