Trending

ഇയ്യാട് കുറുങ്ങോട്ട് മുഹമ്മദ്‌ ഹാജി നിര്യാതനായി.


ഉണ്ണികുളം: ഇയ്യാട് കുറുങ്ങോട്ട് മുഹമ്മദ്‌ ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീബ്, നജീബ് (സൗദി അറേബ്യ), മറിയക്കുട്ടി. മരുമക്കൾ: അഷ്‌റഫ്‌, റാബിയ, ഫെബി (അദ്ധ്യാപിക നോർത്ത് എഎംഎൽപി സ്കൂൾ എളേറ്റിൽ). സഹോദങ്ങൾ: കെ.ഉസ്മാൻ ഹാജി, ഹസ്സൻ കോയ കാവുംപൊയിൽ, ഖാദർ അടിവാരം, പാത്തുമ്മ പൈമ്പിലാശ്ശേരി. 

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30ന് ഇയ്യാട് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post