Trending

സൗദിയിൽ മാസപ്പിറവി ദൃശ്യമായി, റമദാന് നാളെ തുടക്കം


റിയാദ്: സൗദിയിലെ തുമൈറിലും മജ്മയിലും മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കും. ഇതുസംബന്ധിച്ച് സൗദി സുപ്രീം കോടതി ഉടൻ അറിയിപ്പ് പുറപ്പെടുവിക്കും. ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് റമദാൻ ആരംഭിക്കുന്നത്.

Post a Comment

Previous Post Next Post