കൊടുവള്ളി: പന്നൂർ പടിഞ്ഞാറയിൽ അബ്ദുറഹിമാൻ ഹാജി (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുൽ ലത്തീഫ് (കെ.എസ് ട്രേഡേഴ്സ് നരിക്കുനി), മുഹമ്മദ് ഇഖ്ബാൽ (പന്നൂർ ടൗൺ ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്), സുഹറ, ഹന്നത്ത്, ഷറീന. മരുമക്കൾ: അസ്സൻകുട്ടി കണ്ടിയിൽ, ബഷീർ പൂങ്കുന്നത്ത്, സലാം കോരങ്ങാട് (കൊടോളി), സഫിയ കിഴക്കോത്ത്, ഷബാന പാലക്കുറ്റി.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 4.30ന് പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY