ഉള്ളിയേരി: കെ.എസ്.ഇ.ബി റിട്ടയേർഡ് ഓവർസിയർ തെരുവത്ത് കടവ് പ്രകാശൻ മൂത്തിലേരി (61) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അഭിരാം, ശ്രീരാം, സഹോദരങ്ങൾ: പരേതനായ പവിത്രൻ, ശശി, സത്യൻ, പത്മിനി, ഷീബ.
ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY