കൊടുവള്ളി: കൊടുവള്ളിയിൽ രണ്ടര വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു. കരീറ്റിപറമ്പ് അപ്പോളോ അസ്‌ലമിന്റെ മകൻ മുഹമ്മദ് ഐസിൻ ആണ് മരിച്ചത്. മാതാവ്: സുനൈനത്ത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ മറ്റു വിവരങ്ങൾ പിന്നീട് അറിവായിട്ടില്ല.
Our website uses cookies to improve your experience. Learn more
Ok