താമരശ്ശേരി: താമരശ്ശേരിയിൽ വീട്ടമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി പൂക്കോട് അബ്ദുൽ ജലീലിൻ്റെ ഭാര്യ സുൽഫത്ത് (41) നെയാണ് വീടിനകത്ത് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: സാലിയ, ഫാഹിസ്, ഷിഫാൻ. മരുമകൻ: ജാബിർ (മാവൂർ). മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.