പൂനൂർ: നഖ്ശബന്ദിയ ത്വരീഖത്ത് കാന്തപുരം ശാഖാ മുൻ സെക്രട്ടറിയും അധ്യാപകനും എംഐഎഎസ് ട്രെയിനിംഗ് കോളേജ് (കൊടുവള്ളി & പൂനൂർ) പ്രിൻസിപ്പാളുമായ പി.കെ സുലൈമാൻ മാസ്റ്റർ (61) നിര്യാതനായി. മൃതദേഹം 4 മണി മുതൽ കാന്തപുരം എൻബിടി ഹാളിൽ പൊതുദർശനത്തിന് വെക്കും. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7ന്
Tags:
OBITUARY