Trending

പാലങ്ങാട് തൊണ്ട്യപാറയിൽ അബ്ദുള്ള മാസ്റ്റർ നിര്യാതനായി.


നരിക്കുനി: പാലങ്ങാട് തൊണ്ട്യപാറയിൽ അബ്ദുള്ള മാസ്റ്റർ (60) നിര്യാതനായി. ഭാര്യ: ഷമീമ ടീച്ചർ കണ്ണൂർ. മക്കൾ: ആദിൽ ശബാസ്, അമാൻ ശബ.

മയ്യത്ത് നിസ്കാരം രാവിലെ 11.30 ന് പാലങ്ങാട് ജുമാഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post