പൂനൂർ: പൂനൂർ അത്തായക്കുന്നുമ്മൽ ആലിക്കുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: നാസർ, ജലീൽ, മുജീബ്, റസിയ, സുഹറ, പരേതനായ മുഹമ്മദ്. മരുമക്കൾ: മുഹമ്മദ്, സൂൽഫത്ത്, മൈമൂന, റാബിയ.
ഖബറടക്കം ഇന്ന് വൈകുന്നേരം 7ന് ഞാറപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:
OBITUARY