Trending

നരിക്കുനി അരീക്കൽ മീത്തൽ ദേവൻ നിര്യാതനായി.


നരിക്കുനി: നരിക്കുനി അരീക്കൽ മീത്തൽ ദേവൻ (56) നിര്യാതനായി. നരിക്കുനിയിലെ പ്രമുഖ ടൈലറായിരുന്നു. ഭാര്യ: സ്വപ്ന (കിച്ചൺ ബസാർ നരിക്കുനി).

സംസ്ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്.

Post a Comment

Previous Post Next Post