ശിവപുരം: പ്രതീക്ഷകൾ അസ്തമിച്ച് കിടക്കപ്പായയിൽ ഒറ്റപ്പെട്ടുപോയ പ്രിയപ്പെട്ടവരെ സഹായിക്കുന്ന ഉണ്ണികുളം പാലിയേറ്റീവ് കെയറിൻ്റെ ഈത്തപ്പഴം ചലഞ്ചിന് തുടക്കമായി. കപ്പുറം പ്രദേശത്തെ കോഡിനേറ്റർ പൂളക്കൽ ശഫീക്കിൽ നിന്നും ഷിഫാന ഷെറിൻ ഈത്തപ്പഴം ഏറ്റുവാങ്ങി തുടക്കം കുറിച്ചു.
ചേർത്ത് പിടിക്കാം നമുക്കൊന്നിച്ചവരെ..ഉണ്ണികുളം പാലിയേറ്റീവ് കെയറിൻ്റെ ഈത്തപ്പഴം ചലഞ്ചിൽ 2025 ഫെബ്രുവരി 25 മുതൽ മാർച്ച് 01 വരെ ഈത്തപ്പഴം വാങ്ങി നിങ്ങളും പങ്കാളികളാവുക. അസീം അലി- 9656100602, ഫസൽ എം.എൻ- 8606514183, ഷഫീഖ്- 9048664213, ലത്തീഫ് എം.എം- 9656808520.
Tags:
LOCAL NEWS