നരിക്കുനി: പുല്ലാളൂർ പയങ്ങര ഖദീജ (75) നിര്യാതയായി. മക്കൾ: അബ്ദുള്ള (ആലി), അഹമ്മദ് (അയമു), അബ്ദുൽ അസീസ്, ഉമ്മർ, ആയിശ, ആമിന, നഫീസ, ആസിയ, മറിയ, മൈമൂന.
മയ്യത്ത് നിസ്ക്കാരം ബുധനാഴ്ച രാവിലെ 10.30ന് പുല്ലാളൂർ ടൗൺ മസ്ജിദിലും, 11 മണിക്ക് കുറ്റിപ്പുറം ജുമാ മസ്ജിദിലും നടക്കും.
Tags:
OBITUARY