നരിക്കുനി: പന്നിക്കോട്ടൂർ- കുണ്ടായി റോഡിൽ ഗതാഗത നിയന്ത്രണം. പൊന്നടം ചാലിൽ മസ്ജിദ് മുതൽ നെല്ലിക്കാപറമ്പ് കുളം വരെയുള്ള ഭാഗം റോഡ് കോൺക്രീറ്റ് ചെയ്തതിനാൽ വെള്ളിയാഴ്ച മുതൽ ഏഴു ദിവസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചതായി നരിക്കുനി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. യാത്രക്കാർ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
Tags:
LOCAL NEWS