Trending

കട്ടിപ്പാറ കൈതക്കാടൻ ഇബ്രാഹീം നിര്യാതനായി.


കട്ടിപ്പാറ: കട്ടിപ്പാറ കൈതക്കാടൻ ഇബ്രാഹീം (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: കദീജ പുല്ലൂരാംപാറ, സുബൈദ ചമൽ. മരുമക്കൾ: മമ്മദ് പുല്ലൂരംപാറ, മുഹമ്മദ്‌ ചമൽ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് പുല്ലൂരാം പാറ ടൗൺ ജുമാ മസ്ജിദിലും, മഗ്‌രിബ് നിസ്കാര ശേഷം അടിവാരം ജുമാമസ്ജിദിലും.

Post a Comment

Previous Post Next Post