കൊടുവള്ളി: ആവിലോറ മക്കാട്ടുപൊയില്‍ അബ്ദുല്‍ നാസര്‍ (52) നിര്യാതനായി. മുസ്ലിം ലീഗിന്‍റേയും വോയ്സ് ആവിലോറ ചാരിറ്റബിൾ സൊസൈറ്റിയുടേയും സജീവ പ്രവര്‍ത്തകനായിരുന്ന നാസര്‍ ജനോപകാരപ്രദമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്നിൽ നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു. ഭാര്യ: സീനത്ത്. മക്കള്‍: നിഷാദ്, നൗഷിദ, നിഷാന, മിദാദ്. മരുമക്കള്‍: റിഷാദ് കൊടുവളളി, ജുനൈദ് പുല്ലൂരാംപാറ.
മയ്യിത്ത് നിസ്കാരം രാവിലെ10 മണിക്ക് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദില്‍.
Tags:
OBITUARY