Trending

കോരങ്ങാട് പി.സി മുക്ക് പുത്തൻ തെരുവിൽ അബ്ദുസ്സമദ് നിര്യാതനായി.


താമരശ്ശേരി: കോരങ്ങാട് പി.സി മുക്ക് പുത്തൻ തെരുവിൽ താമസിക്കും തിയ്യരുതൊടുക അബ്ദുസ്സമദ് (65) നിര്യാതനായി. പിതാവ്: ഇമ്പിച്ചി മമ്മി. ഭാര്യ: എം.കെ ആമിന. മക്കൾ: സിദ്ദിഖ് സമദ്, ജാബിർ സമദ്, ജസീൽ സമദ്. മരുമക്കൾ: ഫസ്‌ല, മിഷാഹില, ഫാത്തിമ ഷെറിൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുൽ ജബ്ബാർ, അബ്ദുൽ സലാം, ആയിഷ, നഫീസ, പരേതരായ അബ്ദുൽ ഹക്കീം, ഇസ്മായിൽ.

മയ്യിത്ത് നിസ്കാരം ഞായർ രാത്രി 8.15ന് പി.സി മുക്ക് ജുമാ മസ്ജിദിലും, 8.45ന് പൂനൂർ അവേലം ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post