എളേറ്റിൽ: എളേറ്റിൽ കത്തറമ്മൽ മേത്തൽ തൊടുകയിൽ അബ്ദുറഹിമാൻ്റെ ഭാര്യ നഫീസ (62) നിര്യാതയായി. മക്കൾ: ഹസീന കൊട്ടാരക്കോത്ത്, ഖാലിദ് (ദുബൈ), സലീന കാരക്കാട്ടിൽ, ഷാഫി (സൗദി). മരുമക്കൾ: ഉമ്മർ കൊട്ടാരക്കോത്ത്, ഫാത്തിമ സി.കെ, സലാം കണിയാറക്കൽ, ഫാഹിമ ഷഹർബാൻ മുടൂർ.
മയ്യിത്ത് നിസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY