താമരശ്ശേരി: താമരശ്ശേരിയില്‍ വെച്ച് ബൈക്ക് മോഷണം പോയതായി പരാതി. ഇന്നലെ രാത്രി താമരശ്ശേരിയിലെ ഒരു കടയ്ക്ക് സമീപം നിര്‍ത്തിയിട്ടതായിരുന്നു. K L 56 Q 1395 നമ്പര്‍ പള്‍സര്‍ ബൈക്കാണ് കാണാതായത്. കൊയിലാണ്ടി മേലൂര്‍ സ്വദേശി വിനോദ് കുമാറിന്റെതാണ് പള്‍സര്‍ ബൈക്ക്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7034111212, 9745220760, 04952222240 എന്ന നമ്പറുകളില്‍ വിവരമറിയിക്കേണ്ടതാണ്.