Trending

താമരശ്ശേരി ചുരത്തിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടു പേർക്കു പരിക്ക്

താമരശ്ശേരി: ചുരം രണ്ടാം വളവിന് സമീപം "താർ"ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ കൈതപ്പൊയിൽ സ്വദേശി ഇർഷാദ്, ഫാഹിസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post