Trending

പൂനൂർ മുണ്ടോട്ടുകണ്ടി ആമിന ഹജ്ജുമ്മ നിര്യാതയായി


പൂനൂർ: പരേതനായ മുണ്ടോട്ടുകണ്ടി അമ്മദിൻ്റെ ഭാര്യ ആമിന ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: റിയാസ് (പോപ്പുലർ പൂനൂർ), അബ്ദുൽ അസീസ് സഖാഫി (ഷാർജ), സഫിയ, ജമീല, ആരിഫ, പരേതരായ അബ്ദുൽ ലത്തീഫ്, മറിയക്കുട്ടി. മരുമക്കൾ: മുഹമ്മദ്‌ കന്നൂട്ടിപ്പാറ, മുഹമ്മദ്‌ നരിക്കുനി, അബ്ദുൽ നാസർ കല്ലുമ്പുറം, മുഹമ്മദ്‌ നരിക്കുനി, ഹഫ്സ കല്ലുമ്പുറം, ഹഫ്‌സത്ത് എളേറ്റിൽ, ഹന്നത്ത് ബീവി വി.ഒ.ടി, പരേതനായ അബ്ദുള്ള ഹാജി കട്ടിപ്പാറ.

മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ (അവേലം).

Post a Comment

Previous Post Next Post