എളേറ്റിൽ: എളേറ്റിൽ കാഞ്ഞിരമുക്ക് വടക്കേ മാണിക്കാമ്പിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ മറിയ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് (പ്രിൻസ് മെറ്റൽസ് എളേറ്റിൽ), അബ്ദുൽ സലീം (എംജെഎച്ച്എച്ച്എസ് എളേറ്റിൽ), ജമീല മച്ചക്കുളം, റംല രാംപൊയിൽ, റസിയ തലയാട്. മരുമക്കൾ: അബ്ദുൽ ഖാദർ രാംപൊയിൽ, മുഹമ്മദ് തലയാട്, മൈമൂന ചോയിമഠം, ജമീല വടക്കേ നെരോത്ത്, പരേതനായ ഇസ്മായിൽ. സഹോദരങ്ങൾ: ഉമ്മയ്യക്കുട്ടി നൊച്ചിപ്പറമ്പത്ത്, ആമിന പാറക്കപുറായിൽ, പരേതരായ പാറക്കപുറായിൽ അഹമ്മദ്കുട്ടി ഹാജി, ബീപാത്തു.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Tags:
OBITUARY